Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Commission

Kannur

വ​ലി​യ വെ​ളി​ച്ചം അ​ങ്ക​ണ​വാ​ടി ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ സ​ന്ദ​ർ​ശി​ച്ചു

കൂ​ത്തു​പ​റ​ന്പ്: വ​ലി​യ​വെ​ളി​ച്ച​ത്ത് വ്യ​വ​സാ​യ പാ​ർ​ക്കി​ന് സ​മീ​പ​ത്തെ അ​ങ്ക​ണ​വാ​ടി​യി​ലെ കു​ട്ടി​ക​ൾ പൊ​ടി​ശ​ല്യം നേ​രി​ടു​ന്ന​താ​യു​ള്ള പ​രാ​തി​യി​ൽ ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​വി. മ​നോ​ജ് കു​മാ​ർ അ​ങ്ക​ണ​വാ​ടി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി.

നി​ല​വി​ൽ പ​രാ​തി​ക്കി​ട​യാ​ക്കി​യ സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്നും അ​തി​നാ​ൽ ഇ​പ്പോ​ൾ പൊ​ടി​ശ​ല്യം നേ​രി​ടു​ന്നി​ല്ലെ​ന്നും അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. പ​രാ​തി​ക്കി​ട​യാ​ക്കി​യ സ്ഥാ​പ​നം വീ​ണ്ടും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ൺ കെ.​വി. മ​നോ​ജ് കു​മാ​ർ പ​റ​ഞ്ഞു.

ക​മ്മീ​ഷ​ൻ അം​ഗം ബി.​മോ​ഹ​ൻ കു​മാ​റും സ​ന്ദ​ർ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. പാ​ട്യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. പ്ര​ദീ​പ് കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ബീ​ന, പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി എ​സ്. ശ്രീ​ജ, ഐ​സി​ഡി​എ​സ്. സൂ​പ്പ​ർ​വൈ​സ​ർ സി.​വ​സ​ന്ത, അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക ഷീ​ജ എ​ന്നി​വ​രും സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up